ഇറാനില്‍ ഭൂമിക്കടിയില്‍ രഹസ്യായുധങ്ങളുടെ വന്‍ ശേഖരം ! കണ്ണ് തള്ളി അമേരിക്ക |

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെയും അയവു വന്നിട്ടുണ്ട് എന്ന് തന്നെയാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത് അപ്പോൾ തന്നെയും അമേരിക്കയിലെ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ ചർച്ചയാണ് എന്നെക്കുറിച്ച് നടക്കുന്നത് ഇറാന്റെ ആയുധ ശേഷിയെക്കുറിച്ചും ഇറാൻ പ്രകാരം പ്രതികരിക്കും എന്തിനെക്കുറിച്ചും തന്നെ അമേരിക്കൻ മാധ്യമങ്ങൾ.

   
"

ആശങ്കകൾ പങ്കുവെക്കുന്നുണ്ട് അഭിപ്രായപ്രകടനങ്ങളും നടത്തുന്നുണ്ട് ആ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇറാന്റെ കൈവശം രഹസ്യ ആയുധങ്ങളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടെന്ന് റിപ്പോർട്ട് അമേരിക്കയിലെ തന്റെ അമ്മുക്കിയ മാധ്യമങ്ങൾ തന്നെ ഇത് റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണ് ഈ ഒരു വാർത്ത എന്നത് വ്യക്തമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.