നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു ദിവസമാണ് വാർത്ത സ്വീകരിച്ചത് കെനിയയിൽ കാണാതായിട്ടുള്ള രണ്ട് ഇന്ത്യക്കാരെ സംസ്ഥാന പോലീസ് പ്രത്യേക യൂണിറ്റ് കൊലപ്പെടുത്തിയത്രേ പ്രസിഡണ്ട് വില്യം റൂട്ടായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിട്ട് ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ടീമിൽ എത്തിയ രണ്ടുപേരാണ് അതീതാരുണമായിട്ട് സംസ്ഥാന .
പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലചെയ്തത് അതിൽ ഒരാളുടെ പേര് എന്ന് പറയുന്നത് മുഹമ്മദ് സാഹിബ് എന്നും മറ്റൊരാളുടെ പേര് സുൽഫി ഗാനം എന്നുമാണ് ഇവർ രണ്ടുപേരും ആണ് കൊലചെയ്യപ്പെട്ടത് വളരെ സങ്കടകരമായിട്ടുള്ള ഒരു വാർത്തയാണ് അതുകൊണ്ടുതന്നെ എനിക്ക് ഈ വീഡിയോ കാണുന്ന പ്രേക്ഷകരോട് പറയാനുള്ളത് നിങ്ങൾ ഒരിക്കലും നിങ്ങൾക്ക് പ്രതിമാസം കൂടുകൾ തരാമെന്ന് പറഞ്ഞാലും പോകുവാൻ പാടില്ലാത്ത കുറച്ചു രാജ്യങ്ങളെക്കുറിച്ചാണ് പറയുവാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.
https://youtu.be/qM5IB0UXO0Y