നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… ഈ വീഡിയോയിൽ വളരെ ലളിതമായിട്ടുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയാണ് നൽകുവാൻ ആയിട്ട് പോകുന്നത് ആഫ്രിക്കൻ കാലുകളിലേക്ക് കടുവകൾ എത്തിയാൽ എന്ത് സംഭവിക്കും ആഫ്രിക്കൻ കാടുകളിൽ പ്രത്യേകിച്ച് ഒരു വലിയ മേഖലയിലുള്ളത് സിംഹങ്ങൾ ആണെന്ന് നമുക്കറിയാം സിംഹങ്ങൾ അടക്കി ഭരിക്കുന്ന ആഫ്രിക്കയിലെ പ്രദേശങ്ങളിലേക്ക് .
കടുവകളെ കൊണ്ടുവന്നു കഴിഞ്ഞാൽ അവിടെ സ്വാഭാവികമായിട്ടും വളരെ ഫൈറ്റിംഗ് തന്നെ ഉണ്ടാകും ആ ഫൈറ്റിംഗിന് ആർക്കും അതിജീവിക്കാൻ സാധിക്കും എന്നുള്ളതാണ് നമുക്ക് അറിയാം ഏഷ്യയിലെ ചില രാജ്യങ്ങളിൽ ചില പ്രദേശങ്ങളിലാണ് ഇന്ത്യ അടക്കമുള്ള ചില പ്രദേശങ്ങളിലാണ് കടുവകൾ കാണപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.