നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യനെക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾ കൊണ്ട് എന്ന് പറയുന്നത് വെറുതെയെല്ലാം അതിന് ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത് ആനയുടെ സമീപത്ത് കിടന്നുറങ്ങുന്ന പാപ്പാന്റെ ചിത്രങ്ങളാണ് .
ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് കുറേസമയം തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവൽ കുറച്ചുനേരം കഴിഞ്ഞ അവനും അയാൾക്കൊപ്പം കിടന്നു പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായിട്ട് ഉറങ്ങുന്നതും ചിത്രത്തിൽ കാണാം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.