പുഴയിൽ വീഴാൻ പോയ കുഞ്ഞിനെ കണ്ട് നായ ചെയ്തത് കണ്ടോ സോഷ്യൽ മീഡിയയിൽ തരംഗമായ് വീഡിയോ !!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുഴയിൽ വീഴാൻ പോയ കുഞ്ഞിനെ കണ്ട് നായ ചെയ്തത് കണ്ടു ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി കൊണ്ടിരിക്കുന്നത് സ്നേഹം നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ടക്കാരും ഏറെയാണ് മനുഷ്യരേക്കാൾ ബുദ്ധിയും സ്നേഹവും കടപ്പാടും ഈ നായയ്ക്ക് ഉണ്ട് എന്നാണ് കാണുന്ന എല്ലാവരുടെയും അഭിപ്രായം അതിക്കരയിൽ പന്തവും ആയിട്ട് കളിച്ചു.

   
"

കൊണ്ടിരിക്കുന്ന ബാലികയുടെ കയ്യിൽ നിന്നും പന്ത് വെള്ളത്തിൽ പോയപ്പോൾ നദിയിൽ പങ്കെടുക്കാൻ കുഞ്ഞു ശ്രമിക്കുന്നതിനിടെ നദിയിലേക്ക് വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ ആണ് വയറിലാകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.