നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നിങ്ങളുടെ മനസ്സ് ദൈവത്തോളം വലുതാണ് സഹോദരി മിണ്ടാപ്രാണിയോട് കാണിക്കുന്നത് എല്ലാവർക്കും ഒരുമാതിരി ആകട്ടെ ഈ വീഡിയോ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ഒരമ്മയുടെ ജീവനും മാതൃസ്നവും.
മനസ്സിലാക്കി പ്രവർത്തിച്ച കുട്ടിക്ക് ആരോഗ്യത്തോടെ ദീർഘായുസ്സും ദൈവം അനുഗ്രഹം ഉണ്ടായിരിക്കട്ടെ കണ്ണ് നിറഞ്ഞു പോയി എല്ലാ അമ്മമാർക്കും ഒരേ വേദനയാണ് ചേച്ചി ഇതിനെക്കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.