നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവനോടെ മഞ്ഞിൽ തണുച്ചു പോകുന്ന അവസ്ഥയെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ എന്ന് നമ്മൾ ശാസ്ത്ര ലോകത്തെ പോലും ഞെട്ടിച്ചയും മഞ്ഞിൽ ജീവനോടെ എത്താൻ കുറച്ചു പോയിട്ടുള്ള കുറച്ച് ജീവികളുടെ കഥയാണ് പറയാനായിട്ട് പോകുന്നത് അതിനുമുൻപ് ഈ പേജ് ഫോളോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഫോളോ ചെയ്യുക 2019 ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത .
തണുപ്പാണ് നോർത്ത് കരുണയിൽ അനുഭവപ്പെട്ടതും അവിടുത്തെ ഗുണങ്ങളും തടാകങ്ങളും എല്ലാം തണുത്തുറച്ച അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു പാർക്കിലാണ് ഈ സംഭവം ഉണ്ടായത് 18 ഓളം വരുന്ന മുതലകൾ തണുത്തുറച്ചയും ഒരു തടാകത്തിൽ കിടക്കുന്ന കാഴ്ച നമ്മളിലെ എല്ലാവരും ഞെട്ടിക്കുന്നത് തന്നെയാണ് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.