നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ലോകത്തിലെയും ഏറ്റവും അപകടം നിറഞ്ഞ മൃഗങ്ങളുടെ പോലും ജനിക്കുമ്പോൾ ഉള്ള രൂപം കണ്ടുകഴിഞ്ഞ് നമുക്കെല്ലാവർക്കും അവയോട് ഒരു ഇഷ്ടം തോന്നും എന്ന് നമ്മൾ 19 മൃഗങ്ങളുടെയും ജനനസമയത്ത് രൂപവും മൃഗങ്ങൾ എങ്ങനെയാണ് തന്റെ കുഞ്ഞിനെ പരിപാലിക്കുന്നത് എന്നുമാണ് പറയാൻ ആയിട്ട് പോകുന്നത് കങ്കാരുകൾ പൊതുവേയും .
ഒരു പ്രസവത്തിൽ രണ്ടു കുട്ടികളെയാണ് പ്രസവിക്കാറുള്ളത് കങ്കാരു ജനിച്ചുവീഴുന്ന സമയത്ത് അവ വളരെ ചെറുതും അവയ്ക്ക് കണ്ണുകൾ പോലും തീരെ തുറന്നിട്ടുണ്ടാകുകയില്ല പിറന്നു രണ്ടുമാസത്തോളം ഇവ അമ്മയുടെ വൈറ്റിലെ സഞ്ചിയിൽ കിടന്ന് പാലു കുടിച്ചാണ് വളരുന്നത് രണ്ടുമാസത്തിനു ശേഷമാണ് അവയ്ക്ക് കണ്ണുകൾ തുറക്കുവാനും കാലുകൾ വലുതുക തന്നെ തുടങ്ങുന്നത് ഏകദേശം ഒന്നര വർഷത്തോളം അമ്മയുടെ വൈറ്റ് സുരക്ഷിതമായി വളരുന്നതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.