നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇറ്റാലിയൻ നാവികനും സാഹസിക സഞ്ചാരിയും ആയിട്ടുള്ള ക്രിസ്റ്റഫർ കൊളംബസ് ആയിരുന്നു ദീപ നരഭോജികളായ മനുഷ്യരെ കുറിച്ച് ആദ്യമായിട്ട് പറഞ്ഞുവെച്ചത് നരഭോജികൾ പുരുഷന്മാരെ ഭക്ഷിക്കുന്നു സ്ത്രീകളെ തട്ടിയെടുക്കുന്നു.
സമുദ്രങ്ങളെയെല്ലാം അതീവ ദുരൂഹമായിട്ട് കണ്ടിരുന്ന പുരാതന സംസ്കാരങ്ങളിൽ എല്ലാം കടൽ താണ്ടുന്നത് കടുത്ത പാപവും തിരിച്ചുവരവില്ലാത്ത ഒരു യാത്രയുമായിരുന്നു ഭൂമി പരന്നതാണെന്നും അതിന്റെ നാല് കോണുകളിൽ കടലുകളെ താങ്ങിക്കൊണ്ട് ഭീമാകാരമായിട്ടുള്ള തൂണുകൾ നിലനിൽപ്പുണ്ട് .
എന്നും പുരാതന സംസ്കാരങ്ങൾ വിശ്വസിച്ചു പോന്നിരുന്നു എന്നാൽ അദ്ദേഹം അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ സാഞ്ചാരികൾ കടലിന കീഴടക്കാൻ തയ്യാറായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.