വളർത്ത് നായ്ക്ക് ഭക്ഷണം വാരിനൽകി കുട്ടിക്കുറുമ്പി ഈ നായയുടെയും കുഞ്ഞിന്റെയും സ്നേഹം കണ്ടോ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രിയപ്പെട്ട വളർത്തുന്നയിക്ക് ഭക്ഷണം വാരി നൽകിയ കുട്ടികുറുമ്പി നായയുടെയും കുഞ്ഞിനെയും സ്നേഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമൂഹമാധ്യമങ്ങളിൽ കൗതുകകരവും രസകരവും ആയിട്ടുള്ള നിരവധി വീഡിയോകളാണ്.

   
"

ദിനംപ്രതിക്ഷപ്പെടുന്നത് മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷി മൃഗാദികളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് അത്തരത്തിൽ ഒരു കുട്ടി കുറുമ്പിയുടെയും നായയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറിലായി ഇരിക്കുന്നത് പ്രിയപ്പെട്ട തന്റെ വളർത്തുന്ന സ്വന്തം കൈകൊണ്ട് ഭക്ഷണം വാരി നൽകുകയാണ് ഈ കൊച്ചു മിടുക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.