ഒരേ നിമിഷം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വീഡിയോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു ചിത്രമാണ് ഇത് ഒരു ബൈക്കിൽ വന്ന കുടുംബത്തിന് നേരെ കൈകൂപ്പി തൊഴുത് നിൽക്കുന്ന പോലീസുകാരൻ ഒരു ബൈക്കിൽ അഞ്ചുപേരും ആയിട്ട് വന്ന യുവാവിനെ നേരെയാണ് പോലീസ് കൈകോപ്പി തൊഴുതു നിൽക്കുന്നത് ചിത്രം കാണാൻ തമാശയൊക്കെയാണ് എന്നുണ്ടെങ്കിൽ അത്ര തമാശയുള്ള കാര്യമല്ല ഇത് രണ്ടുപേർ.

   
"

മാത്രം അനുവദിനീയമായിട്ടുള്ള ബൈക്കിലാണ് ഇദ്ദേഹം അഞ്ചു പേരെ കയറ്റി തലയിൽ ഹെൽമറ്റ് പോലും ധരിക്കാതെ യാത്ര ചെയ്യുന്നത് ബൈക്കിൽ ഇരിക്കുന്ന കുട്ടികൾ അടക്കവും ആരുടെയും തലയിൽ ഹെൽമെറ്റ് ഇല്ല എന്നതാണ് മറ്റൊരു വിഷയം മാത്രമല്ല രണ്ടുപേർ പോകേണ്ട ബൈക്കിൽ ഇത്രയും ആളുകളെ കുത്തിനിറച്ചു പോകുന്നത് കണ്ടാൽ ആരായാലും നമിച്ചു പോകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.