നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കിടക്കുന്ന വീട്ടമ്മ വളർത്തുനായ ചെയ്തത് കണ്ടോ മഴക്കാലമായതോടുകൂടി അപകടങ്ങൾ പെരുകി വരുകയാണ് ദിനംപ്രതിയെ ഓരോ വിപത്തിലൂടെ മരണപ്പെടുന്നവർ പരിക്കുകൾ സംഭവിക്കുന്നവരുടെയും.
എണ്ണം വർദ്ധിച്ചുവരികയാണ് ശ്രദ്ധക്കുറവുമൂലം സംഭവിച്ച ഒരു അപകടം തന്നെയാണ് ചെറുതോണിയിലെ എന്നാൽ അപകടം സംഭവിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് എന്നതും പകരം രക്ഷിക്കാൻ ശ്രമിച്ചാൽ മരണം കൈവരിച്ചു എന്നും ഈ വാർത്ത ജനശ്രദ്ധ നേടുവാൻ ആയിട്ടുള്ള കാരണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.