നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയെ മനുഷ്യർ തന്നെയാണ് ലക്ഷക്കണക്കിന് വർഷങ്ങൾ പരിണാമത്തിലൂടെയാണ് മനുഷ്യന്റെ ബുദ്ധി ഇത്രയും വികസിച്ചവരുടെ വിവേകവും പൂർണമായിട്ടുള്ള ചിന്തയും പ്രവർത്തിയുമാണ് മറ്റുള്ള ജീവികളിൽ നിന്നും മനുഷ്യരെ വ്യത്യസ്ത ആക്കുന്നത് എന്നാൽ ഇന്ന് നമ്മൾ മനുഷ്യർക്ക് ശേഷം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള .
ജീവികൾ ഏതെല്ലാമാണ് എന്നാണ് നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവികളെ അവിടെ പ്രശ്നപരിഹാരത്തിനുള്ള കഴിവും പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള കഴിവിനെയും അടിസ്ഥാനപ്പെടുത്തിയിട്ടാണ് തരം തിരിച്ചിരിക്കുന്നത് നമ്മുടെ ലിസ്റ്റിൽ പത്താം സ്ഥാനത്ത് നിൽക്കുന്നത് നായ്ക്കലാണ് നമ്മുടെ പലരുടെയും വീട്ടിൽ ഒരു അംഗത്തെപ്പോലെ നാം സ്നേഹിച്ചു വളർത്തുന്ന ജീവിയാണ് ഇവരുടെ പ്രശ്നം പരിഹാരത്തിന് കഴിവും പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള കഴിവും അപാരം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ.