ഉഗ്ര വിഷമുള്ള കേരളത്തിലെ കുഞ്ഞൻ പാമ്പുകൾ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യയിൽ ഏകദേശം 58,000 ത്തോളം പേർ ഓരോ വർഷവും പാമ്പുകടിയേറ്റു മരിക്കുന്നുണ്ട് ഈ ഒരു കാരണം കൊണ്ട് പാമ്പുകൾ എന്ന് പറയുന്നത് തന്നെ നമുക്ക് വലിയ ഒരു പേടി സ്വപ്നം തന്നെയാണ് നമ്മുടെ ഇന്ത്യയിൽ 270ൽ കൂടുതൽ പാമ്പുകൾ ഉണ്ട് ഇതിൽ തന്നെ വിഷമുള്ളവയും വിഷമില്ലാത്തവയും ഉണ്ടോ എന്നാൽ ഇതിൽ വിഷമുള്ളവ ഏതാണ് വിഷമില്ലാത്ത ഏതാണ് എന്ന് കൃത്യമായിട്ട് തിരിച്ചറിയുവാൻ .

   
"

സാധിക്കാത്തതു കൊണ്ട് തന്നെ പലപ്പോഴും പല പലരും നമ്മുടെ വീടിനടുത്തും പറമ്പിലും എല്ലാം കാണുന്ന പാമ്പുകളെ തല്ലിക്കൊല്ലാറുണ്ട് ഒരു വീഡിയോയിലൂടെ നമ്മൾ തെറ്റിദ്ധരിക്കപ്പെടുന്ന മൂന്ന് കുഞ്ഞൻ പാമ്പുകളെ കുറിച്ചാണ് പറയാൻ ആയിട്ട് പോകുന്നത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.