മനക്കട്ടി ഇല്ലാത്തവർ കാണരുത്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വർഷവും ലോകത്ത് ആകമാനം രണ്ടര ലക്ഷത്തോളം പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത് റിപ്പോർട്ട് ചെയ്യപ്പെടാത്തതും ചേർത്തു കഴിഞ്ഞാൽ ആ കണക്കുകൾ 5 ലക്ഷത്തിന് മുകളിലായിരിക്കും എന്നതാണ് സത്യം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ക്രൂരമായ ഒരുപാട് പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

   
"

എന്നാൽ ജംഗോത് എന്ന 17കാരിയെയും 400 അധികം പേർ 44 ദിവസത്തോളം ചേർന്ന് ക്രൂരമായിട്ട് ബലാത്സംഗം ചെയ്തു ഒന്നാം ലോകത്തിലെ ഏറ്റവും പൈശാചികമായുള്ള ബലാൽസംഗത്തിന്റെ യഥാർത്ഥ സംഭവമാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് നമ്മുടെ ഈ കൊച്ചു ഭൂമിയും എത്രത്തോളം നെറികെട്ടതാണോ എന്നായിരിക്കും വീഡിയോയുടെ അവസാനം നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.