നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടൽ എക്കാലത്തും മനുഷ്യനെ പൂർണമായിട്ടും വിടി തരാത്ത ഒരു നിഗൂഢതയാണ് കടലിന്റെ ഏറ്റവും അടിത്തട്ടിലേക്ക് പോകുവാൻ ഇത്രകാലം കഴിഞ്ഞിട്ടും മനുഷ്യനെ സാധിച്ചിട്ടില്ല അതിനാൽ തന്നെയും കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന പല ജീവികളെക്കുറിച്ചും എന്നും നമുക്ക് ഒരു അറിവ് പോലും ഇല്ല എന്നുള്ളതാണ് സത്യം എന്നാൽ അവയിൽ ചിലതൊക്കെ പ്രതിഷേധം .
ആയിട്ടും മനുഷ്യന് മുൻപിൽ ബന്ധപ്പെടാറുണ്ട് എങ്കിലും പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചു കഴിഞ്ഞാൽ ഗൂഗിളർ മാപ്പ് മറ്റുമായിട്ട് മനുഷ്യന് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചില നിഗൂഢമായ ജീവികളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക