നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ഈ ചേട്ടൻ ഒരു അമ്പലത്തിലെ പരിപാടിയിൽ അന്നദാനത്തിന് വേണ്ടിയുള്ള ഭക്ഷണ പുരയിൽ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ് അതിനിടയിലാണ് വളരെ മനോഹരമായിട്ടുള്ള ഒരു പാട്ടു പാടിയത് അമ്പല കമ്പനിയിലുള്ള ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടുകൂടി.
ധാരാളം ആളുകളാണ് ആ വീഡിയോ ഏറ്റെടുത്തുകൊണ്ട് കേരളം മുഴുവൻ വൈറലാക്കി മാറ്റിയത് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തതും ഈ വീഡിയോ ആണ് ഇത്തരത്തിലുള്ള ജോലിക്കിടയിൽ ആ പാട്ടുപാടിയ തോടുകൂടി ഇത്തരം കഴിവുള്ള ഒരു മനുഷ്യനെ ഞങ്ങൾ കാണാതെ പോയല്ലോ എന്നതാണ് എല്ലാവരും പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.