നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്റർനെറ്റിൽ കുറച്ച് വൈറൽ വീഡിയോസ് ഒന്നും ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും വളരെ ഇൻട്രസ്റ്റിംഗ് ആണ് അപ്പോൾ വീഡിയോസ് ക്ലിപ്പ് ചെയ്യാതെ അവസാനം വരെ കാണുവാനായിട്ട് ശ്രമിക്കുക ഇവിടെ ഒരു കാർ റേസിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു അതിൽ നിന്ന് ഒരു റൈസിംഗ് കാറിന്റെ.
കൺട്രോൾ തെറ്റിപ്പോവുകയും അത് കത്തി പോവുകയും ചെയ്തത് മൈക്ക് ജോൺസ് എന്ന് പറയുന്ന ഈസ്റ്റർ ആയിരുന്നു കാർ ഓടിച്ചത് അപ്പോൾ അയാളെ രക്ഷിക്കുവാൻ ആയിട്ട് ഒരാൾ ഓടുന്നത് നമുക്ക് ഈ വീഡിയോയിൽ കാണുവാൻ ആയിട്ട് കഴിയും അപ്പോൾ അത് ആരാണ് അത് വേറെ ആരും എല്ലാം മൈക്ക് ജോൺസിന്റെ സ്വന്തം അച്ഛനാണ് സ്വന്തം മകനെ രക്ഷിക്കാൻ ആയിട്ട് ഓടുന്നതും അതിന്റെ റെസ്ക്യൂ ടീം ഒക്കെ വരുന്നതിനു മുൻപേ അയാൾ അവിടെ ഓടിപ്പോവുകയും സ്വന്തം മകനെ രക്ഷിക്കുകയും ചെയ്തു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.