നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചേട്ടാ എന്താണ് കഴിക്കാൻ വേണ്ടത് പാമ്പ് സൂപ്പ് വേണ്ട മൊതല് ഫ്രൈ എടുത്താൽ മതി നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് വളരെയധികം ചിത്രമായിട്ടുള്ള ഭക്ഷണരീതികളാണ് ചൈനക്കാർക്ക് ഉള്ളത് അവരുടെ ഈ ഒരു ഭക്ഷണ രീതി കൊണ്ട് തന്നെയാണ് ലോകം മുഴുവൻ ഇപ്പോൾ കൊറോണ അനുഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ.
ആയിട്ട് പോകുന്നത് ചൈനക്കാരുടെയും വളരെയധികം വിചിത്രം ആയിട്ടുള്ള ഭക്ഷണരീതികളെക്കുറിച്ചാണ് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ അറപ്പ് തോന്നിയേക്കാം ഇതൊക്കെ നിങ്ങൾക്ക് പുതിയൊരു അറിവായിരിക്കും അതുകൊണ്ട് വീഡിയോസ് സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണുവാനായിട്ട് ശ്രമിക്കുക കൂടുതൽ വീഡിയോ മുഴുവൻ കാണുക.