നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യയെ അതിർത്തി അപ്പുറത്ത് നിന്നും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങളാണ് ചൈനയും പാക്കിസ്ഥാനും പാകിസ്ഥാനും ആയിട്ട് നാല് യുദ്ധങ്ങളും ചൈനയും ആയിട്ട് ഒരു യുദ്ധവും ഇന്ത്യ നേരിട്ടുമുണ്ട് എന്നാൽ ഇനിയൊരു യുദ്ധസമാതാന സാഹചര്യമാക്കുവാനും ശത്രുവിന്റെ നെഞ്ചിടിപ്പ് ഏറ്റുവാനും ഇന്ത്യൻ നേവി പുതിയ ഒരു തന്ത്രം ഇരിക്കുകയാണ് .
ഇന്ത്യൻ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത രഹസ്യ യോഗത്തിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത് അറബിക്കടലിൽ ചത്തിയ വർദ്ധിപ്പിക്കാനാണ് നേവി ആ യോഗത്തിൽ തീരുമാനമെടുത്തത് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 200 കപ്പലുകളും 500 യുദ്ധവിമാനങ്ങളും 24 അന്തർവാഹിനികളും ഇന്ത്യൻ നേവി ഉടൻ രംഗത്തിറക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.