നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യസ്പർശം ഏൽക്കാത്ത ഇടങ്ങൾ ഭൂമിയിലുണ്ട് അല്ലേ ഇന്നും കീഴടക്കുന്ന മനുഷ്യനു മുൻപിൽ തലകുനിക്കാത്ത ഹിമാലയത്തിലെ ഒരു പർവ്വതത്തെ കുറിച്ചിട്ടാണ് പറഞ്ഞു വരുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയോടും മല്ലു പിടിക്കുന്ന കൈലാസത്തെക്കുറിച്ച് അതിന്റെ നിഗൂഢത യെ കുറിച്ച് എന്നും മഞ്ഞ് ഉറഞ്ഞു കിടക്കുന്ന ഈ കൈലാസ വിസ്മയം കണ്ടവർ ആരൊക്കെയാണ് .
ഇന്നും മനുഷ്യസ്പർശം ഏൽക്കാത്ത കൈലാസവും ഇങ്ങനെ തുടരുന്നതിന്റെ കാരണം എന്തായിരിക്കും ഇന്നല്ലെങ്കിൽ നാളെ മനുഷ്യൻ അവിടെയും എത്തും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്തായാലും കമന്റ് ബോക്സിൽ എഴുതും ഹിമാലയ പർവ്വതത്തിന്റെ പറ്റിലേക്ക് നീണ്ട കിടക്കുന്ന ഭാഗമാണ് കൈലാസ പർവ്വതം ഡൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെയും സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം മലനിരകൾ സ്ഥിതിചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.