നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… പറയുന്നത് മുഴുവൻ അതേപോലെയും ഒപ്പിയെടുക്കുന്ന ഏഴു ഇളം പ്രായമാണ് നിഷ്കളങ്കം ആയിട്ടുള്ള പ്രായം ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പറയാറുണ്ട് ഒരു സ്പോഞ്ച് പോലെ എന്നൊക്കെ അങ്ങനെ തന്നെയാണ് ഈ കുട്ടിക്കാലം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ ഇളം മനസ്സിലേയും നമ്മൾ പറഞ്ഞു കൊടുക്കുന്നത് അതേപോലെ പറയുവാനും നമ്മൾ ചെയ്യുന്നതിനെയും.
അതേപോലെ അനുകരിക്കുവാനും നന്നായിട്ട് ശ്രമിക്കുന്ന ഒരു പ്രായമാണ് ഈ കുട്ടിക്കാലം എന്നു പറഞ്ഞു കഴിഞ്ഞാൽ ഈ പ്രായത്തിലെ നമ്മൾ നമ്മുടെ കുട്ടികൾക്ക് ഏറ്റവും നല്ല നല്ല കാര്യങ്ങളും അവർക്ക് ഭാവിയിലെയും ഉപകാരപ്പെടുന്ന കാര്യങ്ങളിലും പറയുവാനും പറഞ്ഞു പഠിപ്പിക്കാനും ഒക്കെ ശ്രമിക്കുക അതേപോലെതന്നെയും .
നമ്മുടെ വീടുകളിലെയും അനാവശ്യമായിട്ടുള്ള രീതിയിലുള്ള വർത്തമാനങ്ങളും ശീലങ്ങളും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ശാഠ്യങ്ങളും വഴക്കുകളും ഒക്കെയും ഈ കുഞ്ഞുമനസ്സുകളുടെ മുന്നിൽ വച്ച് നടത്താതെ ഇരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.