ലൈക്കടിച്ചില്ലങ്കിലും വേണ്ടില്ല ഈ പെൺകുട്ടിയുടെ അനുഭവം കേൾക്കാതെ പോവരുത്..മനുഷ്യത്വം മരിച്ചിട്ടില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒറ്റയ്ക്ക് 12 മണിക്കൂർ പെൺകുട്ടിയുടെ ബസ് യാത്ര പേടിച്ചു വിശന്നും തളർന്നും പോയ അവസ്ഥ ഇത് കണ്ടിട്ട് ഡ്രൈവർ കണ്ടക്ടറും ചെയ്തത് കയ്യടിച്ച് സോഷ്യൽ മീഡിയ പെൺകുട്ടിയുടെ ഒരു ബസ് യാത്രയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ആര് കേട്ടാലും ഒരു ലൈക് എങ്കിലും ആ കണ്ടക്ടർക്കും ഡ്രൈവർക്കും നൽകുമെന്ന് .

   
"

ഉറപ്പാണ് സംഭവം ഇങ്ങനെയാണ് 2013 തിരുവനന്തപുരം ഒരു സ്ഥാപനത്തിലെ ഇംഗ്ലീഷ് കോച്ചിങ്ങിന് പഠിക്കുന്ന സമയം ട്രെയിനിൽ യാത്ര വലിയ പരിചയമില്ലാത്തത് കൊണ്ടും തനിച്ച് ട്രെയിനിൽ യാത്ര ചെയ്യാനുള്ള ഭയം കൊണ്ടും നാട്ടിലേക്കും തിരിച്ചുമുള്ള എന്റെ അധിക യാത്രകളും കെഎസ്ആർടിസി ബസുകളിൽ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.