നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അഹങ്കാരം മൂത്ത് പ്രായമായിട്ടുള്ള ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലായി കൊണ്ടിരിക്കുകയാണ് കയ്യടിച്ച് സോഷ്യൽ മീഡിയ സാം എന്നാ കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കുറിപ്പ് ഇങ്ങനെയും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോലി കഴിഞ്ഞ് .
ബസ്സിൽ വരുമായിരുന്നു ഇത്തിരി ദൂരെ ആയതുകൊണ്ട് ബൈക്ക് എടുത്തില്ല കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറിയും അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീറ്റിൽ ചെന്നിരുന്നു കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു അവർ ബസ്സിലിരുന്ന് സംസാരിക്കുവാനും തമാശ പറയാനും ചിരിക്കാനും ഒക്കെ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അഭിമാനം ഇവിടെ മുഴുവൻ കാണുക.