ഇത് കണ്ട് മനസ് നിറഞ്ഞില്ലങ്കിൽ നിങ്ങളൊരു മനുഷ്യനല്ല , ഉറപ്പ് !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വഴിയരികയിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിനു വേണ്ടിയും ആക്രി പെറുക്കാനും നടക്കുന്ന ഒരുപാട് കുരുന്നും മക്കളെയും നമ്മൾ നിരന്തരം വഴിയോരങ്ങളിൽ കാണാറുണ്ട് ഒരു നേരത്തെ അന്നം എന്നതിൽ ഉപരിയും ധരിക്കാൻ നല്ലൊരു വസ്ത്രം നല്ല ഒരു ചെരുപ്പ് പോലും ഈ കുരുന്നുകൾക്ക് ഉണ്ടാകുകയില്ല സമപ്രായക്കാരായ കുട്ടികൾ പുത്തൻ ഉടപ്പും.

   
"

പുത്തൻ ചെരിപ്പുകളും ധരിച്ച് നടക്കുന്നത് കൊതിയോടുകൂടിയാണ് ഈ ബാല്യങ്ങൾ നോക്കി കാണുന്നത് അത്തരത്തിലുള്ള വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുരുനെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.