നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെയും ഒട്ടനവധിയും അപൂർവ്വ ജന്തുജാലങ്ങൾ ഉൾപ്പെടുന്ന വനപ്രദേശമാണ് ആമസോണിന്റെ തീരം കൊടുംവേനലിലും പച്ചപ്പ് കാട്ടി മോഹിപ്പിക്കുന്ന നിത്യഹരിത വനം ലോകത്തിലെ ഏറ്റവും മനോഹരമായതും നിഗൂഢമായിട്ടുള്ളതും പറന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾ പച്ചപ്പിന്റെ സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഈ മഴക്കാട് പല ജീവികളുടെയും അവസ്ഥ .
സ്ഥലം കൂടിയാണ് 25 ലക്ഷത്തോളം പ്രാണികളും 40000 തരത്തിലുള്ള സസ്യങ്ങൾ 20200ൽ പരം മത്സ്യങ്ങളിലും 3800 ഓളം ബേർഡ് സ്പീഷസ്സുകൾ 450 തരം സസ്തനികൾ 428 തരം ഉദയ ജീവികൾ 328 താരം രാഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായിട്ടുള്ള വിവിധയിനം ജീവജാലങ്ങൾ ആമസോൺ മഴക്കാട്ടിൽ കാണപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.