പണി ചോദിച്ചു വാങ്ങിച്ച മൃഗങ്ങൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആകാശത്തോടുകൂടി പോകുന്ന റോക്കറ്റ് തോട്ടിയിട്ട് പിടിച്ച് ആസനത്തിലിട്ട് പൊട്ടിക്കുക എന്നു പറയുന്നത് കേട്ടിട്ടില്ലേ അത്തരത്തിൽ റോക്കറ്റ് തോടിയിട്ട് പിടിച്ച് പൊട്ടിച്ച് ചില മൃഗങ്ങളെയാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് അതായത് വഴിയിലൂടെ പോയ പണി ചോദിച്ചു വാങ്ങിയ ചില മൃഗങ്ങളെ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം പുറത്ത് നല്ല.

   
"

ചൂട് ആയതു കൊണ്ട് കുറച്ചു ചെളിയിൽ കിടന്ന നല്ല പോലെ വിശ്രമിക്കുകയായിരുന്നു ഈ കാട്ടുപോത്തും അപ്പോഴാണ് ഒരു ആവശ്യമില്ലാതെ അങ്ങോട്ടേക്ക് രണ്ടു സിംഹ രാജാക്കന്മാർ കടന്നുവരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.