നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൃശ്ശൂർ ജില്ലാ കളക്ടർ ഒരു രക്ഷയുമില്ല പുള്ളി കളക്ടർ ഇങ്ങനെ തന്നെ വേണം കളക്ടർ എന്നാൽ എന്ത് എന്ന് ചോദ്യത്തിനുള്ള ഉത്തരം പ്രവർത്തിയിലൂടെ കാട്ടി കൊടുക്കുന്ന ഇദ്ദേഹമാണ് ബഹുമാനപ്പെട്ട കളക്ടറേറ്റ് അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് കലക്ടർ .
ആയാൽ ഇങ്ങനെ വേണം ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം എല്ലാ കളക്ടർമാർക്കും ഇതൊരു മാതൃകയാകട്ടെ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.