നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയും നിങ്ങളുടെ കണ്ണ് നിറയ്ക്കും ഉറപ്പാണ് മൂന്നര കോടി പേരുടെ കണ്ണുകൾ നിറച്ച ഒരു വീഡിയോ ആണ് സമൂഹം മാതമങ്ങളിൽ ഇപ്പോൾ വയറിലൈറ്റ് കൊണ്ടിരിക്കുന്നത് ഒരു തെരുവ് നായയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ രോഗ രാജ്യങ്ങൾ വളരെ വൈറൽ ആയിരിക്കുകയാണ് തെരുവിൽ കഴിയേണ്ടി വന്നാൽ സ്വന്തം മക്കളെ എങ്കിലും നല്ല രീതിയിൽ.0
വളരട്ടെ എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്ത അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയും ആണ് പതിവ് മക്കളുടെ ഭാവിയും മുന്നിൽ കണ്ടുകൊണ്ടായിരിക്കും പലരും ഈ പ്രവർത്തിക്കു മുതിരുന്നത് ഈ കരുതലും സ്നേഹവും മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ തെരുവോരത്തിൽ നിന്നുള്ള ഒരു കാഴ്ച ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.