കാഴ്ച ലഭിച്ച കുഞ്ഞ് തന്റെ അമ്മയെ ആദ്യമായി കണ്ടപ്പോഴുള്ള നിമിഷം ഏറ്റെടുത്ത് സോഷ്യൽ ലോകം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ദിനംപ്രതിയും നിരവധി വീഡിയോകൾ മാറാറുണ്ട് അതിൽ ചിലതൊക്കെ നമ്മുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട് മറ്റുചിലതാകട്ടെ നമ്മുടെ മനസ്സിനെ വല്ലാതെ സന്തോഷം നൽകാറുണ്ട് അത്തരത്തിൽ നമ്മുടെ മനസ്സിനെയും.

   
"

ഒരു നിമിഷം സന്തോഷം നൽകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറിലായി മാറിയിരിക്കുന്നത് തനിക്ക് കാഴ്ച ശക്തി ലഭിച്ചശേഷം തന്റെ അമ്മയെ ആദ്യമായിട്ട് കാണുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്നതും കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.