നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടു നിർത്തൂപകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാനാവുകയില്ല എത്ര അർത്ഥവത്തായിട്ടുള്ള വരികൾ ആണല്ലേ കാരണം ഏതു വലിയ പ്രതിസന്ധി ആയിക്കോട്ടെ നമ്മുടെ മുന്നിൽ ഉണ്ടാകുമ്പോൾ നമ്മുടെ അമ്മ നമ്മുടെ രക്ഷിച്ചിരിക്കുകയും .
ആ ഒരു സമയത്ത് എന്ത് സൂപ്പർ പവറാണ് അമ്മയ്ക്ക് കിട്ടുന്നത് എന്നും അറിഞ്ഞുകൂടാം പക്ഷേ രക്ഷകയായിട്ട് കൂടെ കണ്ടിരിക്കും അങ്ങനെ ഒരു വീഡിയോ ആണിത് നമ്മുടെ അമ്മമാർക്ക് പുറകിലും കണ്ണുണ്ട് എന്നൊക്കെ പറയും എന്ത് കുരുത്തക്കേട് കാണിച്ചാലും ഈ ഒരു ഡയലോഗ് നമ്മൾ കേൾക്കാറുണ്ട് അതേപോലെ തന്നെയാണ് അപകട സമയങ്ങളിലും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.