നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണ് ഇത് ഈ വീഡിയോ കണ്ട് പലരുടെയും കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല മറിച്ചയും ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ടായിരുന്നു വയസ്സായിട്ടോ സുഖമില്ലാതെ കിടക്കുന്ന തന്റെ പാതിയും കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് പാട്ടുപാടി കൊടുക്കുന്ന ആ അമ്മയുടെ .
വീഡിയോ സ്വന്തം മകൾ തന്നെയാണ് തന്റെ instagram പേജിലൂടെ പങ്കുവെച്ചത് അച്ഛന്റെ അവസാന നാളുകളിൽ അമ്മ അച്ഛനെ പാട്ടുപാടി കൊടുക്കുന്നു അവർ അങ്ങനെയായിരുന്നു എന്റെ ഓർമ്മവച്ച നാൾ മുതൽ എന്നാണ് ആ വീഡിയോയ്ക്ക് താഴെയായിട്ട് മകൾ കുറിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ കാണുക.