നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ ജീവിതം വളരെ സുന്ദരമാണെന്ന് പ്രത്യേകിച്ച് നിഷ്കളങ്കരായിട്ടുള്ള കുഞ്ഞുമക്കളുടെ കളിയും ചിരിയും കാണാൻ നല്ല രസമായിരിക്കും അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനെയും അത് പറഞ്ഞിരിക്കുവാനേ സമയം കാണുകയുള്ളൂ
അവരുടെ കരയിലും കളിയും തമാശയും കാണാനുള്ള ഭാഗ്യവും എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചു ലഭിക്കുകയില്ല ചെറിയ ഒരു കുട്ടിയെ സമാധാനിപ്പിക്കുന്ന ക്ലാസ്മേറ്റിന്റെ ഒരു വീഡിയോ ആണ് ഇത് അവന്റെ കൊച്ചുവിധമ്പൽ താടിയിൽ തട്ടിക്കൊണ്ട് സമാധാനിപ്പിക്കുകയാണ് ഈ കൊച്ചു കുട്ടിയും കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.