നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോക ജനതയുടെ ഹൃദയം കീഴടക്കിയ വീഡിയോ ആണ് ഇത് ഒരു അമ്മ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ് എന്നാൽ വളരെയധികം പേടിച്ചു കൊണ്ടാണ് അവൻ ഉത്തരം പറയുന്നത് ഇടയ്ക്കിടയ്ക്ക് ഉത്തരം തെറ്റിയാൽ അമ്മ എന്നെ അടിക്കുമോ എന്ന് ചോദിക്കുന്നുണ്ട്.
ഇല്ല എന്ന് പറയുമ്പോഴും അമ്മയുടെ മുഖത്ത് ഉമ്മ കൊടുക്കുകയാണ് ഈ മൂന്നു വയസ്സുകാരൻ ഈ വീഡിയോയ്ക്ക് ഒരുപാട് വിമർശനങ്ങളിലും വന്നിരുന്നു കുട്ടികളെ ഇങ്ങനെ പീഡിപ്പിച്ച പഠിപ്പിക്കരുത് എന്ന് പലതും താക്കീത് ചെയ്തിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.