നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില ജീവികളെ കാണുമ്പോൾ നമ്മൾക്കും അവരെ ഷൂട്ട് ആയിട്ടും അപകടകരമല്ലാത്തതും ആയിട്ടും തോന്നും എന്നാൽ അവർ നമ്മൾ കരുതുന്നതിനേക്കാൾ അപകടകാരികൾ ആയിരിക്കും അവർക്ക് നമ്മളെ എളുപ്പത്തിൽ കൊല്ലുവാൻ പോലും സാധിക്കുന്നതായിരിക്കും നമ്മൾ എന്ന് സംസാരിക്കാൻ ആയിട്ട് പോകുന്നത് കാണുമ്പോൾ പാവം തോന്നിക്കുന്ന എന്നാൽ അപകടകാരികൾ.
ആയിട്ടുള്ള ജീവികളെ കുറിച്ചിട്ടാണ് ഇതിൽ നമ്മുടെ പലരുടെയും വീട്ടിൽ തന്നെ കണ്ടുവരുന്ന കുറച്ച് അപകടകരമായിട്ടുള്ള ജീവികളെ കുറിച്ച് നമ്മൾ സംസാരിക്കുന്നുണ്ട് വീഡിയോസ് ക്ലിപ്പ് ചെയ്യാതെയും അവസാനം വരെ കാണുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.