ഈ 11 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം …കൈയടിച്ചുപോകും ആരായാലും !!!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ 11 കാര്യാണെന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം താരമെന്ന് പറഞ്ഞു കഴിഞ്ഞാൽ കുറഞ്ഞു പോകും മരണമാസ് എന്ന് വേണം പറയുവാൻ ദാരിദ്ര്യം മൂല്യം ഒരു ശൂ വാങ്ങാൻ പോയിട്ട് ഒരു ചെരുപ്പ് പോലും ഇല്ലാതെ എത്തിയ 11 കാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് മൂന്നു സ്വർണം കൈയ്യടിച്ചു പോകും ആരായാലും ഓട്ടം മത്സരത്തിന്റെയും ഒപ്പം ഓടിയ കുട്ടികൾക്കെല്ലാം ഒന്നാന്തരം.

   
"

സ്പോർട്സ് ഷോ ഉണ്ടായിരുന്നു എന്നാൽ ഏതാനും കൂട്ടുകാരികൾക്കും നല്ലൊരു ചെരുപ്പ് പോലും ഇല്ലായിരുന്നു സ്പോർട്സ് ഷൂ ഇല്ലാത്തതിന്റെ വിഷമം പുറത്തുകാട്ടാതെ അറിയുകയും രണ്ടു കൂട്ടുകാരികളും ബാൻഡേജ് എടുത്ത് കാലിൽ ഷൂ പോലെ ചുറ്റികെട്ടിയും എന്നിട്ട് അതിന്മേൽ നൈക്ക് ഷൂവിന്റെ ചിഹ്നം വരച്ചു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.