നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെക്കാൾ വൃത്തിയായിട്ട് തട്ടുകടയിലെ പാത്രം കഴുകുന്ന കുരങ്ങൻ വൈറലായി വീഡിയോയും പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ ഉറങ്ങിയും കഴിയുന്നവരാണ് മൃഗങ്ങൾ എല്ലാം പൊതുവേ ഉള്ള ധാരണ എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ്.
ഇവിടെ ഒരു കുരങ്ങൻ ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഒരു ചായക്കടയിൽ ആയിരുന്നു കുരങ്ങിന്റെ സേവനം സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല ചായക്കടയിലെ മേശയിൽ കയറി ഇരുന്നാണ് കുരങ്ങന്റെ പാത്രം കഴുകൽ കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനെയും കാണുക.