50 ലക്ഷം ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ..ശ്വാസം അടക്കിപ്പിടിച്ചേ വീഡിയോ കാണാനാവൂ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം റെയിൽവേ സ്റ്റേഷനുകളിലും മറ്റ് അപകടം കൂടിയ മേഖലകളിലും പിഞ്ചുകുഞ്ഞുങ്ങൾക്ക് അതീവ ശ്രദ്ധയും സുരക്ഷയും നൽകേണ്ടതുണ്ട് കാരണം ഒരു അശ്രദ്ധ ചിലപ്പോൾ വലിയ വിപത്തായിട്ട് മാറുവാൻ ഇടയുണ്ട് അത്തരത്തിൽ ശ്രദ്ധക്കുറവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു നിമിഷം ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകും .

   
"

ഈ വീഡിയോ കാണുമ്പോൾ ട്രെയിൻ വരുന്നതിനിടയിലെ അമ്മയുടെ അടുക്കല്ലിൽ നിന്നും പാളത്തിലേക്ക് വീണ രണ്ടു വയസ്സുകാരിയും പിന്നീട് സംഭവിച്ചത് കണ്ട അത്ഭുതത്തോടെ യാത്രക്കാർ കുഞ്ഞിനെ രക്ഷിച്ചത് ദൈവം എന്ന് സോഷ്യൽ ലോകവും ട്രെയിൻ വരുന്നതിനിടയും പാളത്തിലേക്ക് രണ്ടുവയസ്സുകാരിയും ഒന്നും ചെയ്യാനുള്ള സമയമോ സന്ദർഭമോ ലഭിച്ചില്ല ചങ്കുപൊട്ടി ദൈവമേ എന്നൊരു വിളി മാത്രം ഇതിനെ കുറിച്ച് കൂടുതൽ അറിവായി ഇവിടെ മുഴുവനെയും കാണുക.