നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ചിത്രത്തിൽ കാണുന്ന സ്ഥലം 115 വർഷങ്ങൾക്കു മുൻപുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങളിൽ എത്ര പേര് വിശ്വസിക്കും എന്നാൽ സംഭവം സത്യമാണ് ഇത്തരത്തിൽ മലയാളികളെയും പഴയകാല ഓർമ്മകളിലേക്ക് .
കൊണ്ടുപോകുന്ന പ്രാചീന കേരളത്തിലെ ചില അപൂർവ ചിത്രങ്ങളാണ് ഈ വീഡിയോയുടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം 1926 കാലഘട്ടത്തിലെ കേരളത്തിലെ ഒരു സ്കൂൾ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.