ആരുമില്ലല്ലോന്ന് കരുതി ചെയ്തതാ പാവം മോള്, ഇതിപ്പോ കാണാൻ ഇനി ആരും ബാക്കിയില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ഡാൻസ് കളിക്കുവാനോ പാട്ടുപാടാനോ ഒക്കെ തോന്നി കഴിഞ്ഞാൽ സന്ദർഭമോ നോക്കാതെ അത് ചെയ്യാൻ പറ്റണം പലപ്പോഴും പലർക്കും അതിനെ സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവർ ആയിരിക്കും പലരും പക്ഷേ കുഞ്ഞു കുട്ടികളെ സംബന്ധിച്ചും അവർക്ക് തോന്നുന്ന കാര്യം തോന്നുന്ന സ്ഥലവും സന്ദർഭം സമയമോ ഒന്നും ഒരു പ്രശ്നമാകാറില്ല .

   
"

അവർ മറ്റുള്ളവരെ പറ്റി ഒരിക്കലും ബോധവാന്മാരും ആകാറില്ല പത്രത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നതും ഒരു കുഞ്ഞു പെൺകുട്ടിയാണ് വീഡിയോയിൽ നമുക്ക് കാണുവാൻ ആയിട്ട് കഴിയുന്നത് സ്കൂൾ യൂണിഫോം ആണ് വേഷം അതുകൊണ്ട് തന്നെ സ്കൂളിലേക്ക് പോകുന്ന വഴിയോ വരുന്ന വഴിയോ എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.