നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഉത്സവത്തിന് ഒക്കെ പോകുമ്പോൾ സ്ഥിരമായിട്ട് കാണുന്ന കുറച്ചു കാഴ്ചകൾ ഉണ്ടോ അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാദ്യമേളം ചെണ്ടയും ചേഞ്ഞിലയും തുടങ്ങിയും മറ്റു പല മാധ്യമങ്ങളും ചേർത്ത് വായിക്കുമ്പോൾ കിട്ടുന്ന ഉത്സവപ്രീതിയും അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് ചെണ്ട ഉത്സവത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ചെണ്ട ഇല്ലാത്ത ഒരു ഉത്സവം നമുക്ക് സങ്കൽപ്പിക്കാൻ .
പോലും പറ്റുകയില്ല നമ്മുടെ നാട്ടിൽ ഒരുപാട് ചെണ്ട വിദ്വാന്മാരുണ്ട് കുഞ്ഞു കുട്ടികൾ അടക്കം ഇപ്പോൾ ചെണ്ട അഭ്യസിക്കുന്നുമുണ്ട് ചെണ്ട ഒരു കല തന്നെയാണ് അതിനെ അതിന്റെ തായ് താളവും മെയ് വഴക്കവും എല്ലാം അത്യാവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.