നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യത്വം മരിച്ചിട്ടില്ല ആരോ വഴിയിൽ ഉപേക്ഷിച്ചയും കടന്നു കളഞ്ഞ കുഞ്ഞ് പട്ടിക്കുട്ടിയെ കണ്ടു യുവാവ് ചെയ്തത് കണ്ടോ യുവാവിന്റെ വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ കാലത്ത് നടക്കാൻ ഇറങ്ങിയ യുവാവിന് ഒപ്പം കൂടി പട്ടിക്കുട്ടിയും ആദ്യം അതിനെ ഉപേക്ഷിച്ച് മുങ്ങാൻ ശ്രമിച്ചെങ്കിലും വിശന്നു തളർന്നുള്ള അതിന്റെ മുഖം കണ്ടപ്പോൾ ഉപേക്ഷിക്കാൻ മനസ്സ് .
തോന്നിയില്ല എന്ന് യുവാവ് വീഡിയോയിൽ പറയുന്നു ആരോ മനസാക്ഷി ഇല്ലാതെ ഉപേക്ഷിച്ചു പോയ പട്ടിക്കുട്ടിയെയും ഒടുവിൽ തന്റെ കുടുംബത്തിലെ പുതിയ അതിഥിയായി യുവാവ് ഏറ്റെടുക്കുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത് അതിനെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ അതിനെ സംരക്ഷിക്കാൻ തോന്നിയ ആ നല്ലവനായ യുവാവിനെയും ആയിരമലേക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.