നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഹങ്കാരം മൂത്താം ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം ചില അഹങ്കാരം മൊത്തം ഉദ്യോഗസ്ഥരുടെ നമ്മൾ നിരവധി വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടിട്ടുള്ളതാണ് ഓരോ ആവശ്യങ്ങൾക്കായി തങ്ങളുടെ മുൻപിൽ എത്തുന്നവരോട് ചില അഹങ്കാരത്തിന്റെ ആൾരൂപങ്ങളായ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്ര നല്ലതല്ല അപേക്ഷകളുമായിട്ട് എത്തുന്നവരുടെ മാത്രമല്ല .
സഹപ്രവർത്തകരോട് പോലും ഇത്തരത്തിലുള്ളവർ ക്രൂരത കാണിക്കാറുണ്ട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവർത്തകയെയും ടൂറിസം ഓഫീസർ എഴുതുമ്പോൾ വടികൊണ്ട് അടിച്ച ക്രൂരതയുടെ വാർത്ത ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.