ആമസോണിലേക്ക് നിധി തേടി പോയ 4 യുവാക്കളുടെ സംഭവ കഥ!😦

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരസ്പരം വലിയ പരിചയം ഒന്നുമില്ലാത്ത നാലുപേർ 70 ലക്ഷത്തോളം ചതുരശ്ര സെന്റീമീറ്റർ ഓളം നിഗൂഡുകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകളിലും കൂട്ടത്തിൽ ഒരാളുടെ വാക്കുകൾ ആമസോണിൽ എവിടെയോ രഹസ്യമായി .

   
"

ഒളിഞ്ഞുകിടക്കുന്ന നിധിശേഖരം തേടി നാല് പേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരുന്നത് നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള മറ്റൊന്നായിരുന്നു ഓരോ നിമിഷവും നെഞ്ചടിപ്പിക്കുന്ന യഥാർത്ഥ സംഭവമാണ് ഇന്ന് ഞാൻ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.