നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ച വിഷയം ആണല്ലോ ദിവസവും വർദ്ധിച്ചുവരുന്ന നായകളുടെ ആക്രമണം പെരുവനായ കടിച്ചയെ വിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പല മരണങ്ങളും നമ്മുടെ നാട്ടിലെ ഈയടുത്ത് സംഭവിച്ചിട്ടുണ്ട് ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് നടക്കുന്ന വിഷബാധ മരണങ്ങളിൽ 36% നമ്മുടെ രാജ്യത്താണ് നടക്കുന്നത്.
എന്ന് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ് ഏതായാലും ഒരു തെരുവുമായ നമ്മളെ ആക്രമിക്കാൻ വന്നു കഴിഞ്ഞാൽ എന്തു ചെയ്യണം എന്നും എന്ത് ചെയ്യരുത് എന്നും എങ്ങനെ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാം എന്നുള്ളതുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇപ്പോൾ ഈ വീഡിയോ നിങ്ങൾക്ക് വളരെ നിസ്സാരമായി തോന്നുമെങ്കിലും ഒരു അഞ്ചുമിനിറ്റ് ഇപ്പോൾ മാറ്റിവച്ചാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.