നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വയനാട്ടിലെ മുണ്ടക്കയിൽ ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യയിലെ ഉരുൾപൊട്ടലുകളുടെ കണക്കുകൾ പരിശോധിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടന്നത് കേരളത്തിലാണെന്ന് നമുക്ക് കാണാം എന്നാൽ കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ സംഭവിക്കാൻ സാധ്യത .
എന്നും നിങ്ങളുടെ സ്വന്തം നാട് ആ ലിസ്റ്റിൽ ഉണ്ടോ എന്നും നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ ഏഴു വർഷത്തിനിടെ ഇന്ത്യയിൽ 3728 ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ അതിൽ 2239 എണ്ണവും കേരളത്തിൽ ആയിരുന്നു സംഭവിച്ചത് അതിനുപുറമേയും നിരവധി ചെറിയ ഉരുൾപൊട്ടലുകളും വിവിധ ജില്ലകളിൽ നാശം വിതച്ചിരുന്നു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.