കോഴിയെ വച്ച് വിമാന എഞ്ചിൻ test ചെയ്യുന്നത് ഇങ്ങനെയാണ്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കുട്ടിക്കാലം മുതലേയും വിമാനം എന്ന് കഴിഞ്ഞാൽ എല്ലാവർക്കും ഒരു കൗതുകം തന്നെയായിരിക്കും യഥാർത്ഥത്തിൽ വിമാനങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് തന്നെ വിമാനങ്ങളെ അന്തരീക്ഷത്തിൽ നടത്തുന്ന അവയുടെ ശക്തമായ എൻജിനുകൾ ആണ് എന്നാൽ ഈ എൻജിനുകൾ ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞിട്ടാണ് ഒരു വിമാനത്തിൽ ഘടിപ്പിക്കുന്നത് അതായത് .

   
"

പക്ഷികളെയും തീയും ആയുസ്സും ഒക്കെ ഉപയോഗിച്ചിട്ടാണ് വിമാന എഞ്ചിനുകൾ ടെസ്റ്റ് ചെയ്യാറുള്ളത് എന്ന് നിങ്ങൾക്ക് അറിയാമോ അത്തരത്തിലുള്ള ചില മേജർ ആയിട്ടുള്ള പ്ലെയിൻ എൻജിൻ ടെസ്റ്റുകൾ ആണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.