ലോകത്തിൽ ഇന്നേ വരെ പിടിക്കപ്പെട്ട ഏറ്റവും വലിയ പാമ്പുകൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ മനുഷ്യന്മാർ പൊതുവേ ഭയക്കുന്ന ജീവികൾ ആണല്ലോ പാമ്പുകൾ നമ്മൾ ചെറുതും വലുതും ആയിട്ട് പലതരത്തിലുള്ള പാമ്പുകളെ കണ്ടിട്ടുണ്ടാകും എന്നാൽ ഇന്ന് നിങ്ങളെ കാണിക്കാൻ ആയിട്ട് പോകുന്നത് ഇന്നേവരെ ഭൂമിയിൽ ജീവിച്ചിട്ടുള്ളതും ജീവിച്ചിരിക്കുന്നതും ആയിട്ടുള്ള കുറച്ചു ഭീമൻ പാമ്പുകളെയാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് .

   
"

കടക്കാം ബ്രസീലിൽ ഓരോ കൺസ്ട്രക്ഷൻ വർക്കിനിടയാണ് അവിടെയുള്ള തൊഴിലാളികൾ ഈ ഭീമൻ പാമ്പിനെ കണ്ടെത്തുന്നത് 33 അടി നീളമാണ് ഈ പാമ്പിനെ ഉണ്ടായിരുന്നത് അതായത് 10 മീറ്റർ ഓളം നീളം ഒരു തുരങ്കത്തിൽ ബോംബ് വെച്ച് പാറ പൊട്ടിച്ചപ്പോഴാണ് 400 കിലോഗ്രാം ഭാരമുള്ള ഈ ആനകോണ്ടയെ കണ്ടെത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.