നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കയ്യിലുണ്ടെങ്കിൽ സമ്പത്ത് നമ്മളെ തേടിവരും ആഗ്രഹിച്ചത് എന്തും കൈവെള്ളയിൽ എത്തിച്ചേരും പക്ഷേ ആ കല്ല് സ്വന്തമാക്കണമെങ്കിൽ അത്ര എളുപ്പമുള്ള കാര്യമെല്ലാം പറഞ്ഞു വരുന്നത് മറ്റൊന്നിനെയും കുറിച്ച് എല്ലാം അതേ നാഗ മാണിക്യം.
എന്ന അത്ഭുതത്തെക്കുറിച്ച് തന്നെയാണ് യഥാർത്ഥത്തിൽ നാഗമാണിക്യം എങ്ങനെയാണ് പുറത്തെടുക്കുന്നത് എന്താണ് ഇതിന്റെ സത്യാവസ്ഥ ഇത് വെറും ഒരു കെട്ടുകഥ മാത്രമാണോ ഇതൊക്കെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് നാഗമാണിക്യം എന്ന് നീ കൂടാരത്നത്തിന്റെ ലോകത്ത് നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.