നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മരത്തിന്റെ അടിയിൽ ഇരിക്കാൻ നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും അല്ലേ എന്നാൽ ആ മരത്തിന് ഒരു ചുവന്ന ബാൻഡ് കാണുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവനും കൊണ്ട് നിങ്ങൾ ഓടി രക്ഷപ്പെട്ടോളൂ കാരണം അതാണ് .
ഏറ്റവും ലോകത്തിലെ തന്നെ ഏറ്റവും ടോക്സിക് ആയിട്ടുള്ള മരം നമ്മൾ ഇന്ന് സംസാരിക്കാൻ നൈറ്റ് പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും ടോക്സിക് ആയിട്ടുള്ള മരമായ ട്രെയിനെ കുറിച്ചിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞ് ഈ വീഡിയോ മുഴുവനായും കാണുക.